ഇത്തവണ ഓണത്തിന് റോബോട്ട് മാവേലി വന്നാലൊ. രാവിലെ വീട്ടില്‍ പൂക്കളം ഇടുന്നത് എഐ റോബോട്ട് ആണെങ്കിലോ? സദ്യ വിളമ്പുന്നത് റോബോട്ട് ആണെങ്കില്‍ പണി കുറഞ്ഞില്ലേ, ഓണത്തിലും എഐ നിറഞ്ഞാല്‍ എങ്ങനെയുണ്ടാകും. നിങ്ങള്‍ക്കുമുണ്ടോ ഇതുപോലുള്ള കിടിലന്‍ ആശയങ്ങള്‍? ഉണ്ടെങ്കില്‍ എഐ ടൂൾ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യാം, അതുമല്ലെങ്കില്‍ കൈകൊണ്ടുവരയ്ക്കാം
© Copyright Mathrubhumi 2025. All rights reserved.