Please wait.... നിങ്ങളുടെ എൻട്രി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു...
കേരളത്തിലെ വിദ്യാഭ്യാസ ഭാവി എന്താണ്നിങ്ങളുടെ ആശയങ്ങൾ മാതൃഭൂമി ഇയർബുക്കിൽ പ്രസിദ്ധീകരിക്കാം!മാറുന്ന ലോകത്ത് കേരളത്തിലെ വിദ്യാഭ്യാസ രംഗം ഇനി ഏത് ദിശയിലേക്കാണ് നീങ്ങേണ്ടത്? പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ എന്തൊക്കെയാവണം? പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാൻ മാതൃഭൂമി മലയാളം ഇയർബുക്ക് അവസരമൊരുക്കുന്നു.വിഷയം: കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഭാവി (The Future of Education in Keralam)വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഉദ്യോഗാർഥികൾ, സ്വതന്ത്ര വായനക്കാർ തുടങ്ങിയവർക്കെല്ലാം പങ്കെടുക്കാം. 250 വാക്കുകളിൽ കവിയാതെ വേണം ആശയങ്ങൾ അവതരിപ്പിക്കാൻ. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ആശയങ്ങൾ 'മാതൃഭൂമി ഇയർബുക്ക് 2027'-ൽ പ്രത്യേക ഫീച്ചറിന്റെ ഭാഗമായി പ്രസിദ്ധീകരിക്കും!
Registration Fee: ₹