Please wait.... നിങ്ങളുടെ എൻട്രി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു...
ശീമാട്ടി യങ്ങും മാതൃഭൂമി ഡോട്ട് കോമും ചേർന്നൊരുക്കുന്ന 'ഫെയ്‌സ് ഓഫ് ദി യങ് 2026' കോണ്ടസ്റ്റിൽ പങ്കെടൂക്കൂ. വിജയികൾക്ക് ശീമാട്ടിയുടെ മോഡലാകാനുള്ള അവസരവും ആകർഷകങ്ങളായ മറ്റ് സമ്മാനങ്ങളും ലഭിക്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി താഴെക്കൊടുത്തിട്ടുള്ള രജിസ്‌ട്രേഷൻ ഫോമിൽ പേരും മറ്റ് വിവരങ്ങളും നൽകിയതിനു ശേഷം വെസ്‌റ്റേൺ വെയറിലുള്ള മൂന്ന് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുക. മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി ടീൻസ് വിഭാഗത്തിന് 13 മുതൽ 18 വയസ് വരെയും യങ് വിഭാഗത്തിന് 19 മുതൽ 25 വയസ് വരെയും ആണ്. എൻട്രികൾ അയ്ക്കാനുള്ള അവസാന തീയതി മെയ് 15 ആണ്. ടീൻസ് (13-18 വയസ്സുവരെ )വിഭാഗത്തിൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്ന കുട്ടികൾ രക്ഷിതാക്കളുടെ അനുമതി രേഖപ്പെടുത്തേണ്ടതാണ്.
Registration Fee: ₹
Registration Form