Please wait.... നിങ്ങളുടെ എൻട്രി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു...
For Enquiries: +91 99953 31199
നിബന്ധനകളും വ്യവസ്ഥകളും
പ്രായപരിധി:
18 - 40 വയസ്
സമർപ്പിക്കേണ്ട രീതി:
കോണ്ടസ്റ്റ് പേജിൽ മൂന്ന് ഫോട്ടോകൾ മത്സരാർത്ഥി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
മൂല്യനിർണയത്തിന്റെ മാനദണ്ഡങ്ങൾ: എത്‌നിക് വെയർ ആണ് ധരിക്കേണ്ടത്. മത്സരാർത്ഥിയുടെ സ്‌റ്റൈലും ആറ്റിറ്റിയൂഡും പരിഗണിക്കുന്നതാണ്.
മത്സരത്തിന്റെ കാലാവധി:
പതിനഞ്ച് ദിവസം.
സെലക്ഷൻ:
പ്രശസ്തരായ വിധികർത്താക്കളായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്.
സമ്മാനം:
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ്മയ് എത്‌നിക് വെയറിന്റെ മോഡലാകാൻ അവസരം ലഭിക്കുന്നതാണ്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
നിബന്ധന:
സംഘാടകരുടെ എല്ലാ തീരുമാനങ്ങളും അന്തിമമാണ്. എല്ലാവർക്കും അവ ബാധകവുമാണ്.
Terms & Conditions
Eligibility Age: Participants must be in the age group of 18–40.
Submission: The participant must upload three photographs onto the contest page.
Judging Criteria: The style and attitude of the participant will count in the contest.
Duration: The contest will be for a period of fifteen days .
Selection: Noted judges will be responsible for the selection of winners.
Prizes: Selected three entries will be awarded with attractive prizes
All decisions of the organizer will be considered to be final and binding
Name
Email
Mobile Number
Location
Social Media Link
Submit
For Registration