Please wait.... നിങ്ങളുടെ എൻട്രി അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു...
വാലന്റൈന്സ് ഡേയുമായി ബന്ധപ്പെട്ട് പ്രണയിതാക്കള്ക്കായി മാതൃഭൂമി ഡോട്ട്കോം ഒരുക്കുന്ന ഫോട്ടോകോണ്ടസ്റ്റില് പങ്കെടുക്കാം. ജോസ് ആലുക്കാസ് നല്കുന്ന ഗിഫ്റ്റ് വൗച്ചര് സമ്മാനം നേടാം.
പ്രണയിതാവിനൊപ്പമുള്ള ഫോട്ടോക്കൊപ്പം നിങ്ങളുടെ ലവ് സ്റ്റോറിയും പങ്കുവെക്കണം(പ്രൊപ്പോസല്, വിവാഹം, ആനിവേഴ്സറി, സ്പെഷ്യല് മെമ്മറി). ഏറ്റവും മികച്ച അഞ്ച് എന്ട്രികള്ക്ക് 9,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര് സമ്മാനം. ഈ ഗിഫ്റ്റ് വൗച്ചര് ഉപയോഗിച്ച് ജോസ് ആലുക്കാസ് ജ്വല്ലറികളില് നിന്ന് സ്വര്ണം വാങ്ങാവുന്നതാണ്. മത്സരത്തിന് പ്രായപരിധിയില്ല.
മത്സരകാലാവധി: 2026 ഫെബ്രുവരി 8 - 2026 ഫെബ്രുവരി 14
Valentine’s Day Couples Photo Contest – Terms & Conditions