Please wait.... നിങ്ങളുടെ എൻട്രി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു...
കൊച്ചി: ലോകഹൃദയ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം വെൽകെയർ ഹോസ്പിറ്റലുമായി ചേർന്ന് സെപ്റ്റംബർ 28- ന് 'വാക്ക് ഫോർ ലൈഫ്' വാക്കത്തോൺ സംഘടിപ്പിക്കുന്നു. ഹൃദയാരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്കത്തോൺ നടത്തുന്നത്.