ദി ഗ്രെയ്റ്റ് ഇന്ത്യൻ സാരി കോണ്ടസ്റ്റിൽ പങ്കെടുക്കൂ, ശീമാട്ടിയുടെ മുഖമാകൂ
സാരിയിൽ മനോഹരിയാണെന്ന് നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടോ? സാരി ഉടുക്കാനും ഒരുങ്ങാനും നല്ല ഫോട്ടോസ് എടുക്കാനും നിങ്ങൾക്ക് ഇഷ്ടമാണോ? എങ്കിൽ മാതൃഭൂമി ഡോട്ട് കോമും ശീമാട്ടിയും ചേർന്നൊരുക്കുന്ന 'ദി ഗ്രെയ്റ്റ് ഇന്ത്യൻ സാരി കോണ്ടസ്റ്റി'ൽ പങ്കെടുക്കൂ. ആകർഷകമായ സമ്മാനങ്ങളും അവസരങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ആഗസ്റ്റ് ആറ് മുതൽ സെപ്റ്റംബർ ആറ് വരെയാണ് ഈ കോണ്ടസ്റ്റ് നടക്കുന്നത്.
നിങ്ങൾ ചെയ്യേണ്ടത്
ആഗസ്റ്റ് ആറ് മുതൽ സെപ്റ്റംബർ ആറ് വരെയുള്ള മുപ്പത് ദിവസങ്ങളിൽ എന്നെങ്കിലും, സാരി ധരിച്ച് എടുത്ത മനോഹരമായ മൂന്ന് ഫോട്ടോകൾ മാതൃഭൂമി ഡോട്ട് കോമിലെ 'ദി ഗ്രെയ്റ്റ് ഇന്ത്യൻ സാരി പാർട്ടി'യുടെ സ്‌പെഷ്യൽ പേജിൽ അപ്‌ലോഡ് ചെയ്യുക. നിങ്ങൾക്ക് ഇഷ്ടമുള്ള സാരികൾ, ഇഷ്ടമുള്ള രീതികളിൽ ഡ്രേപ്പ് ചെയ്യാം, സ്റ്റൈൽ ചെയ്യാം.
നിബന്ധനകൾ
മൽസരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല.
ഫോട്ടോകളുടെ വലിപ്പം 2 എംബിയിൽ കൂടരുത്.
അവസാന തീയതി സെപ്റ്റംബർ ആറ്.
സമ്മാനം
മൽസരത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കവർക്ക് ആകർഷകമായ സമ്മാനത്തോടൊപ്പം ശീമാട്ടിയുടെ പരസ്യചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്.
Terms & Conditions
- There is no age group to participate in the contest.
- The participant must upload three photographs onto the contest page.
- The style and attitude will count in the contest.
- The contest will be for a period of One month.
- Noted judges will do the selection.
- The selected winners will be awarded prizes from the sponsor.
- The selected winners will get the chance to model in the advertisements of Seematti.
- The photographs may be used for sponsors’ promotions.
- Decision from Mathrubhumi will be final .